കുവൈത്തിൽ ഷോപ്പിംഗ് സെൻററുകൾ റസ്റ്റോറൻറ് ഉൾപ്പെടെയുള്ള വാണിജ്യകേന്ദ്രങ്ങളിൽ പരിശോധന; 8 നിയമലംഘനങ്ങൾ കണ്ടെത്തി

0
26

കുവൈത്ത് സിറ്റി: കുവൈത്തിൽ വാണിജ്യ സമുച്ചയങ്ങൾ, ഷോപ്പിംഗ് സെന്ററുകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ കുവൈത്ത് മുനിസിപ്പാലിറ്റി സംഘങ്ങൾ നടത്തിയ പരിശോധനയിൽ 8 നിയമലംഘനങ്ങൾ കണ്ടെത്തിയതായും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 19 മുന്നറിയിപ്പുകൾ നൽകിയതായും മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.