ഫൈസർ വാക്സിൻറെ ഇരുപത്തിയേഴാമത്തെ ബാച്ച് ഓഗസ്റ്റ് 1 ന് കുവൈത്തിൽ എത്തും

0
26

കുവൈത്ത് സിറ്റി: കോവിഡിനെതിരായ ഫൈസർ – ബയോൺടെക് വാക്സിൻറെ ഇരുപത്തിയേഴാമത്തെ ബാച്ച് എമിറേറ്റ്സ് എയർലൈൻസിൽ ഓഗസ്റ്റ് 01 ഞായറാഴ്ച്ച, വൈകിട്ട് 3 മണിക്ക് കുവൈത്തിൽ എത്തും. കുവൈറ്റിലെത്തിയ ഉടൻ വാക്സിനുകൾ വാക്സിനേഷൻ സെന്ററുകളിലെ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റം