Middle EastKuwait ജനുവരിയിൽ 1,764 പ്രവാസികളെ കുവൈത്തിൽനിന്ന് നാടുകടത്തി നാടുകടത്തി By Publisher - February 2, 2022 0 27 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: നിയമ ലംഘനത്തെ തുടർന്ന് പിടിയിലായ 1,764 പ്രവാസികളെ 2022 ജനുവരി മാസത്തിൽ കുവൈറ്റിൽ നിന്ന് നാടുകടത്തിയത് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി . ഇവരിൽ 1058 പേർ പുരുഷന്മാരും 706 പേർ സ്ത്രീകളുമാണ്.