വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ക്ക് ഇലക്ട്രോണിക് ലിങ്ക് വഴി മാത്രം അംഗീകാരം

0
40

കുവൈത്ത് സിറ്റി: വിദേശത്തുനിന്നുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും, മറ്റ് രേഖകള്‍ക്കും മന്ത്രാലയത്തിന്റെ നിര്‍ദ്ദിഷ്ട ഇലക്ട്രോണിക് ലിങ്ക് വഴി മാത്രമേ അംഗീകാരം നല്‍കുകയുള്ളൂ എന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിന് മന്ത്രാലയത്തിലെ ഒരു വകുപ്പും പ്രത്യേക അവലോകനം നടത്തുന്നില്ലെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.