വാണിജ്യ മന്ത്രാലയത്തിലെ പ്രവാസി തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങൾ നൽകണമെന്ന് എംപി ഹസ്സൻ ജവഹർ

0
23

കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ തൊഴിലെടുക്കുന്ന മുഴുവൻ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ റിപ്പോർട്ട് നൽകണമെന്ന് എംപി ഹസ്സൻ ജവഹർ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള എസ്സ അൽ സൽമാനോട് ആവശ്യപ്പെട്ടു.2015/2016 സാമ്പത്തിക വർഷം മുതൽ ഇന്നുവരെ നിയമിച്ച പ്രവാസി തൊഴിലാളികളുടെ എണ്ണവും യോഗ്യതകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെനന്നും അദ്ദേഹം പറഞ്ഞു,