ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടി രാജ്യത്തിന് അഭിമാനമായി രവികുമാർ

0
38

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടുമൊരു വെള്ളിമെഡൽ . ഒളിമ്പിക്‌സ് ഗുസ്തിയില്‍ രവി കുമാര്‍ ദഹിയായാണ് രാജ്യത്തിനായി വെള്ളി മെഡല്‍ നേടിയത്. ഫൈനൽ മത്സരത്തിൽ
റഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സിലിന്റെ ലോക ചാമ്പ്യന്‍ കൂടിയായ ഉഗുയേവ് സവുറിനെതിരെയാണ് നേരിട്ടത്. മികച്ച പ്രകടനം കാഴ്ചവെക്കാൻ രവികുമാറിനായെങ്കിലും റഷ്യൻ താരം 7 – 4 എന്ന സ്കോറിന് വിജയിച്ചു.