കുവൈത്ത് വിദേശകാര്യമന്ത്രിയും കാബിനറ്റ് കാര്യങ്ങളുടെ സഹമന്ത്രിയുമായ ശൈഖ് ഡോ. അഹമ്മദ് നാസർ അൽ-മുഹമ്മദ് അൽ-സബാഹ്
ഇറാനിലെ ഔദ്യോഗിക സന്ദർശനത്തിനിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾക്കൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു ഇരുവരും ചർച്ച ചെയ്തു.
കുവൈത്ത് അമീറിൻ്റെ പ്രതിനിധിയായാണ് ഡോ. അഹമ്മദ് നാസർ അൽ-മുഹമ്മദ് അൽ-സബാഹിൻ്റെ ഇറാൻ സന്ദർശനം.