മുസാഫർ, ശ്ലോനിക്ക് അപ്ലിക്കേഷനുകൾ നിർത്തലാക്കണമെന്ന നിർദേശവുമായി കുവൈത്ത് പാർലമെൻറ് അംഗം

0
23

കുവൈത്ത് സിറ്റി: കുവൈത്ത് മൊസഫർ, സ്ലോനിക്ക് അപ്ലിക്കേഷനുകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി എംപി അബ്ദുള്ള അൽ മുദാഫ് , കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ പിസിആർ
നെഗറ്റീവ് പരിശോധനാ ഫലവും കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ മാത്രം മതി . ആരോഗ്യ മന്ത്രാലയവും അംഗീകൃത ആരോഗ്യകേന്ദ്രങ്ങളും നൽകുന്ന സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട അധികാരികൾ സംതൃപ്തരാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.