കുവൈത്തിൽ ആംബുലൻസ് സ്റ്റേഷനുകൾ വിപുലീകരിക്കണമെന്ന് നിർദ്ദേശം

0
45

കുവൈത്ത് സിറ്റി: ഹൈവേകളിലും വിദൂര പ്രദേശങ്ങളിലും സ്ഥിരമായ ആംബുലൻസ് കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എംപി ഫർസ് അൽ-ദൈഹാനി കുവൈത്ത് പാർലമെൻറിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചു.അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ഈ കേന്ദ്രങ്ങൾ പൂർണമായും സജ്ജമാക്കണം. കഴിയുന്നത്ര വേഗത്തിൽ എമർജൻസി സൈറ്റിൽ എത്താൻ പാരാമെഡിക്കുകൾക്ക് മോട്ടോർ സൈക്കിളുകൾ നൽകണം ആംബുലൻസ് എത്തിച്ചേരുന്നത് വരെ അപകടത്തിൽ പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ഇത് സഹായകമാകും എന്നും നിർദ്ദേശങ്ങളിലുണ്ട്

.