കുവൈത്ത് സിറ്റി: താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം കൈയാളിയ ശേഷം രാജ്യത്തു നിന്നുള്ള പലായനം തുടരുകയാണ്. അഫ്ഗാനിൽ നിന്ന് അമേരിക്കയിലേക്ക് തിരിച്ച നാനൂറോളം അഫ്ഗാൻ പൗരന്മാർ ട്രാൻസിറ്റ് ആയി കുവൈത്തിലെത്തി. കുവൈത്തിലെ എയർപോർട്ട് ഹോട്ടലിൽ 400 ഓളം അഫ്ഗാനികൾ എത്തിയതായി പ്രാദേശിക പത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 330 ഓളം പേർ ഉച്ചയോടെയും ബാക്കി 70 പേർ രാത്രിയിലും കുവൈത്ത് വിടും
Home Middle East Kuwait അഫ്ഗാനിൽ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്ത് 400 പേർ കുവൈത്തിൽ ട്രാൻസിറ്റായി എത്തി