അബുദാബി: അബുദാബി ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി, കുവൈത്ത് ചൈന ഓസ്ട്രിയ കാനഡ ഉൾപ്പെടെ 33 രാജ്യങ്ങളെ പുതുതായി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ നിന്ന് വരുന്ന, വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് അബുദാബിയിൽ എത്തുന്ന പക്ഷം ക്വാറൻ്റയിൻ അനുഷ്ഠിക്കേണ്ട ആവശ്യമില്ല.