54 സ്വദേശികളുടെ പൗരത്വം റദ്ദാക്കി

0
21

കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വ സുപ്രീം കമ്മിറ്റി 54 സ്വദേശികളുടെ പൗരത്വം റദ്ദാക്കി, പൗരത്വം റദ്ദാക്കപ്പെട്ടവരിൽ പ്രധാനമായും സ്ത്രീകളാണ് ഉള്ളത് ഇവർ മറ്റു രാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ച സാഹചര്യത്തിലാണ് നടപടി. 1959 ലെ കുവൈത്ത് പൗരത്വ നിയമത്തിലെ 9, 10, 11 എന്നീ വകുപ്പുകൾ അനുസരിച്ചാണ് തീരുമാനം.