കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ ആരോഗ്യമന്ത്രാലയം അസിസ്റ്റന്ർറ് അണ്ടര്‍ സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി

0
25

വൈത്ത്‌ സിറ്റി കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്‌ കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം അസിസ്‌റ്റന്റ്‌ അണ്ടര്‍ സെക്രട്ടറിമാരായ ഡോ. അബ്ദുറഹ്മാന്‍ അല്‍ മുതൈരി, ഡോ. ബുത്തൈന അല്‍ മുദാഫ്‌ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഇന്ത്യയില്‍ നിന്ന്‌ കുവൈത്തിലേക്കുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെ റിക്രൂട്ട്‌മെന്റ്‌ കാര്യക്ഷമമാക്കുന്നതടക്കമുള്ള വിഷയങ്ങളും ചര്‍ച്ചചെയ്‌തു. അതോടൊപ്പം അദ്ദേഹം ആരോഗ്യമന്ത്രാലയത്തിലെ