കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുമായി അംബാസിഡർ ചർച്ച നടത്തി

0
27

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ-ബാദറുമായി കൂടിക്കാഴ്ച നടത്തി, ഫാർമസ്യൂട്ടിക്കൽസ് ഡൊമെയ്‌നിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി JV നിർമ്മാണം തുടങ്ങി ഇരുരാജ്യങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു