അംബാസിഡർ സിബി ജോർജ് കുവൈത്ത് സയന്റിഫിക് സെന്റർ സന്ദർശിച്ചു

0
30

കുവൈത്ത് സിറ്റി: കുവൈത്ത് സയന്റിഫിക് സെന്ററിൽ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് സന്ദർശനം നടത്തി, സെന്റർ ജനറൽ മാനേജർ റാണ അൽ നായിബാരിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി സയൻസ് & ടെക്നോളജി ഡൊമെയ്‌നിലും അനുബന്ധ മേഖലകളിലും ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ സന്ദർശനത്തിൽ ചർച്ച ചെയ്യപ്പെട്ടു.