
ദോഹ : ഇന്ത്യ-ഖത്തര്‍ എയര്‍ബബിള്‍ കരാര്‍ പുതുക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. സെപ്റ്റംബറിലേയ്ക്ക് കൂടി കരാര്‍ നീട്ടിയതായും നിലവിലുള്ളതുപോലെ ഇരു രാജ്യങ്ങള്‍ക്കുമിടയിൽ വിമാന സര്‍വീസ്തുടരുമെന്നുമാണ് എംബസി അറിയിച്ചത്.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2020 ജൂലൈ 18നാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കുള്ള എയര്‍ബബിള്‍ കരാര്‍ പ്രാബല്യത്തിലായത്. കേന്ദ്ര വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും തമ്മിലാണ് കരാര്‍