അബുദാബി: വിദേശത്ത് നിന്ന് കോവിഡ് പ്രതിരോധ വാക്സിനേഷൻ സ്വീകരിച്ചുവരുന്ന എല്ലാ യാത്രക്കാരെയും ക്വാറൻ്റൈൻ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുന്നതായി അബുദാബി സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് ബാധിതർ അല്ല എന്ന് തെളിയിക്കുന്നതിനായി പിസിആർ നെഗറ്റീവ് പരിശോധനാഫലം കർശനമായും കയ്യിൽ കരുതണമെന്നും നിർദ്ദേശിക്കുന്നു.
Home Middle East കോവിഡ് പ്രതിരോധ വാക്സിൻ എടുത്ത വരെക്വാറൻ്റൈൻ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുന്നതായി അബുദാബി