കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണ ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൊറോണ എമർജൻസി സുപ്രീം കമ്മിറ്റി ആരോഗ്യ മന്ത്രാലയ അധികൃതരുമായി ചർച്ച നടത്തും. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കുമെന്ന് പ്രാദേശിക അറബിക് ദി നപത്രമായ അൽ-ഖബാസ് റിപ്പോർട്ട് ചെയ്തു. കുവൈത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് കൊണ്ടായിരിക്കും ആരോഗ്യമന്ത്രാലയം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുക.
Home Middle East Kuwait KIAപൂർണ്ണ ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൊറോണ എമർജൻസി സുപ്രീം കമ്മിറ്റി ആരോഗ്യ മന്ത്രാലയ...