ഇന്ത്യൻ സ്കൂൾ മുൻ പ്രിൻസിപ്പൽ കുഞ്ഞുഞ്ഞമ്മ ഡാനിയൽ അന്തരിച്ചു

0
30

ഫഹാലീൽ ഇന്ത്യൻ സ്കൂൾ മുൻ പ്രിൻസിപ്പലും, ഐഎസ്‌കെയുടെ മുൻ വൈസ് പ്രിൻസിപ്പലുമായ കുഞ്ഞുഞ്ഞമ്മ ഡാനിയേൽ (88) അന്തരിച്ചു.സെപ്തംബർ 13നായിരുന്നു അന്ത്യം. ജാബ്രിയ ഇന്ത്യൻ സ്കൂൾ കുവൈത്തിലെ ആദ്യ പ്രിൻസിപ്പൽ കൂടിയായിരുന്നു കുഞ്ഞുഞ്ഞമ്മ ഡാനിയൽ. ഭർത്താവ്: പരേതനായ പി സി ഡാനിയൽ, മക്കൾ: റെജിന, റീന, ഡോ. റെജി