കുവൈത്ത് സിറ്റി കുവൈത്തിലെ ഇന്ത്യന് അംബാസിഡർ സിബി ജോർജ് കുവൈത്ത വിദേശകാര്യ സഹമന്ത്രി വലീദ് അലി അല് കുബൈസിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെുടുത്തുന്നതിനുളള വഴികളും, പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്തു.