ഓപ്പൺ ഹൗസ് സെപ്തംബർ 29 ന്

0
15

കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജുമൊത്തുള്ള വെർച്വൽ ഓപ്പൺ ഹൗസ് സെപ്റ്റംബർ 29 ബുധനാഴ്ച 03.30 ന് നടക്കും. ‘ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റ്’ എന്നതായിരിക്കും കേന്ദ്ര വിഷയം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അംബാസഡർ മറുപടി നൽകും.

ചോദ്യങ്ങളുന്നയിക്കാൻ ആഗ്രഹിക്കുന്നവർ, പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈറ്റിലെ കോൺടാക്റ്റ് നമ്പർ, വിലാസം എന്നിവയിലെല്ലാം ഉൾപ്പെടുത്തി community.kuwait@mea.gov.in എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുക.

വെർച്വൽ ഓപ്പൺ ഹൗസിനുള്ള ലിങ്ക്:

https://zoom.us/i/98021829931?pwd=Y0xISTg5YjQvbkFxd2ozbUFZbWc2

UT09

ലോഗിൻ വിശദാംശങ്ങൾ :

മീറ്റിംഗ് ഐഡി: 980 2182 9931

പാസ്കോഡ്: 786366