കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വിദേശകാര്യസഹമന്ത്രി (ഡെവലപ്മെന്റ് & ഇൻറർനാഷണൽ )ഹമദ് സുലൈമാൻ അൽ- മഷാനുമായി കൂടിക്കാഴ്ച നടത്തി . പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഇരുരാജ്യങ്ങൾക്കും പൊതു താല്പര്യമുള്ള കാര്യങ്ങൾ,
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു
Home Middle East Kuwait ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് വിദേശകാര്യസഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി