നിയമം ലംഘനം നടത്തിയ  ഏഴ് സൈറ്റുകൾ കെ ഫഎസ് ഡി സീൽ ചെയ്തു

0
90

കുവൈത്ത് സിറ്റി: കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റ് വിഭാഗം ഫർവാനിയയിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘനം നടത്തിയ  ഏഴ് സൈറ്റുകൾ അടച്ചു പൂട്ടി.