തൊഴിൽ നിയമലംഘനം; കുവൈത്തിൽ 253 പ്രവാസികൾ പിടിയിൽ

0
32

കുവൈത്ത് സിറ്റി: കുവൈത്ത് പോലീസ് അനധികൃതമായി പ്രവർത്തിക്കു 27 വ്യാജ റിക്രൂട്ട്മെന്റ് ഓഫീസുകൾ അടച്ചു പൂട്ടി. തൊഴിൽ നിയമലംഘനങ്ങൾ തടയുന്നതിന്റെ  ഭാഗമായി 253 പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായവർ പ്രവാസികളാണ്. ഇതിൽ  127 പേർ സ്ത്രീകളും 126 പുരുഷന്മാരും ഉൾപ്പെടും.റസിഡൻസി അഫയേഴ്സ് പോലീസാണ് പരിശോധന നടത്തിയത്.