പ്രമുഖ ചിത്രകാരി ജോയിസ് സിബി ജോർജിൻറെ ചിത്രപ്രദർശനം കലാ ആസ്വാദകർക്ക് ഇടയിൽ വൻ സ്വീകാര്യതയാണ് നേടിയത്. ഇതോടനുബന്ധിച്ച് നടന്ന കാഴ്ചകൾ ഫെസ്റ്റിവലിലും പരിപാടിയെ മികച്ചതാക്കി. പ്രദർശനത്തിൻ്റെ നാലാംദിനം കഥകളി അരങ്ങും, കൃഷ്ണലീലയുടെ നടന്ന ചാരുതയുംവേദിയിലെത്തി
ചിത്ര പ്രദർശനത്തിൻ്റെ അഞ്ചാം ദിനത്തിൽ നിരവധി പാസ്‌വേഡ് അവരാണ് പ്രദർശന വേദിയിലെത്തിയത്. കേരളനടനത്തിൻ്റെ ലാസ്യ ഭാവവും, കഥകിൻ്റെ ചടുലതയും വേദിയിലെത്തി