3000 ലഹരി ഗുളികകളുമായി ഈജിപ്ത് സ്വദേശി കുവൈത്തിൽ പിടിയിൽ

0
32

കുവൈത്ത് സിറ്റി: മൂവായിരത്തോളം ലഹരി മരുന്നുകൾ കൈവശം വച്ചതിന് ഈജിപ്ഷ്യൻ പൗരനെ കുവൈത്ത് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രാവിലെയാണ് ഇയാൾ കുവൈത്തിലേക്ക് എത്തിയത്.  26 വയസ്സ് പ്രായമുള്ള യുവാവാണ് പിടിയിലായത്. , തന്റെ   ബാഗിൽ സ്വകാര്യ അറയിലായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ, .