കഴിഞ്ഞ 5 ദിവസമായി കുവൈത്തിലെ ഫീൽഡ് ഹോസ്പിറ്റൽ കോവിഡ് ബാധിച്ച് ചികിത്സ തേടി രോഗികൾ ആരും തന്നെ എത്തിയിട്ടില്ല

0
18

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫീൽഡ് ഹോസ്പിറ്റൽ കോവിഡ് ബാധിച്ച് ചികിത്സ തേടി അഞ്ചുദിവസമായി രോഗികൾ ആരും തന്നെ എത്തിയിട്ടില്ല എന്ന്  ഡയറക്ടർ ഡോ. മുഹമ്മദ് അൽ-ഹുമൈദാൻ അറിയിച്ചു, രാജ്യത്തെ കോവിഡ്സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ട സാഹചര്യത്തിൽ, ആശുപത്രിയിലെ പ്രത്യേയേക കോവിഡ വാർഡായ ഹാൾ 8 അടച്ചുപൂട്ടുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ഫീൽഡ് ഹോസ്പിറ്റയിലെ വാർഡുകളിലെയും തീവ്രപരിചരണ വിഭാഗങ്ങളിലെയും  ക്ലിനിക്കൽ ഒക്യുപെൻസി നിരക്ക് ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയതായും അൽ-ഹുമൈദാൻ പറഞ്ഞു..