മസ്‌ക്കത്ത്: ഷാഹീന്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ മസ്‌ക്കത്ത് വിമാനത്താവളത്തിലെ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. മസ്‌ക്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരികെയുമുളള മുഴുവന്‍ സര്‍വ്വീസുകളും താത്‌ക്കാലികമായി നിര്‍ത്തി. ഈ സര്‍വ്വീസുകള്‍ വീണ്ടും പുനക്രമീകരിക്കുന്നത് ചുഴലിക്കാറ്റിന്റെ സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കും.
Home Middle East ഷാഹീന്‍ ചുഴലിക്കാറ്റ്; മസ്‌ക്കത്ത് വിമാനത്താവളത്തിലെ വിമാന സര്‍വ്വീസുകള്‍ പുനക്രമീകരിക്കുക സസൂക്ഷ്മം നിരീക്ഷിച്ച ശേഷം