അംബാസിഡർ സിബി ജോർജ് കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

0
30

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കർ മർസൂഖ് അലി അൽ ഗാനി മുമായി കൂടിക്കാാഴ്ചഴ്ച നടത്തി.ഇരു രാജ്യങ്ങങളും തമ്മിലുള്ള  ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയും കുവൈത്തും തമ്മിൽ പൊതുതാത്പര്യ വിഷയങ്ങങളി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച  ചെയ്തു.