കുവൈത്തിൽ മനുഷ്യക്കടത്ത് സംബന്ധിച്ച് പരാതി നൽകുന്നതിനായി ഹോട്ട്‌ലൈൻ

0
24

കുവൈത്ത് സിറ്റി: കുവൈത്തിൽ മനുഷ്യക്കടത്ത് സംബന്ധിച്ച് പരാതിപ്പെടുന്നതിനായി പുതിയ  ഹോട്ട്ലൈൻ നമ്പർ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ-പബ്ലിക് മോറൽ പ്രൊട്ടക്ഷൻ & ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ഡിപ്പാർട്ട്മെൻ്റാണ് ഇത് ആരംഭിച്ചത്.   1888688 എന്ന നമ്പറിൽ വിളിച്ച് പരാതികൾ ബോധിപ്പിക്കാ്വുന്നതാണ്.