നിയമലംഘകരായ പ്രവാസികളെ നാടുകടത്തും

0
30

കുവൈത്ത് സിറ്റി : സുരക്ഷാ പരിശോധനകൾ രാജ്യത്ത്ശക്തമായി തുടരുന്നു. അനധികൃത മദ്യ നിർമ്മാണം നടത്തിയ 2 പേർ കുവൈത്തിൽ പിടിയിലായി. ഒപ്പം നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന താമസ നിയമ ലംഘകരായ തെരുവ് കച്ചവടക്കാർ,  തൊഴിലാളികൾ എന്നിവരെയും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവരെ വൈകാതെ തന്നെ നാടുകടത്തും.