അംബാസിഡർ സിബി ജോർജ്  കുവൈത്ത് വിദേശകാര്യസഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ്  കുവൈത്ത് വിദേശകാര്യസഹമന്ത്രി ( കോൺസുലർ അഫയേഴ്സ് ) മിഷാൽ ഇബ്രാഹിം മോദാഫമായി കൂടിക്കാഴ്ച നടത്തി.  ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, പ്രവാസികളുടെ മടങ്ങിവരവ് മായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു.