അംബാസിഡർ സിബി ജോർജ് കുവൈത്ത് അൽ-ദിവാൻ അൽ-അമിരി ഉപദേേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി

0
24

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്ത് അൽ-ദിവാൻ അൽ-അമിരി ഉപദേേഷ്ടാവ്  മുഹമ്മദ് അബ്ദുള്ള അബുൽഹസനുമായി കൂടിക്കാഴ്ച നടത്തി.   ഇരു രാജ്യങ്ങളും തമ്മിലുള്ള, ഉഭയകക്ഷി ബന്ധങ്ങൾ   കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ, പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു.