രണ്ട് കിലോ മരിജുവാനയുമായി അറബ് വംശജൻ പിടിയിൽ

0
24

കുവൈത്ത് സിറ്റി: അനധികൃതമായി കുവൈത്തിലേക്ക് കടത്തിയ രണ്ട് കിലോ മരിജുവാനയുമായി അറബ് വംശജൻ പിടിയിൽ. ഇയാൾ മയക്കുമരുന്ന് കടത്തുന്നതായി ആഭ്യന്തരമന്ത്രാലയത്തിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യംംം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു, ഇയാൾക്കെതിരെെെ നിയമനടപടികൾ സ്വീകരിക്കും.