20 കിലോഗ്രം ലിറിക്ക പൗഡർ പിടികൂടി

0
55

കുവൈത്ത് സിറ്റി: പാഴ്സൽ വഴി കടത്താൻ ശ്രമിച്ച 20 കിലോഗ്രം ലിറിക്ക പൗഡർ എയർ കസ്റ്റംസ് വകുപ്പ് പിടികൂടി. ഏഷ്യൻ രാജ്യത്തുനിന്നെത്തിയ പാഴ്സലിൽ നിന്നുമാണ് ഇത് കണ്ടെത്തിയത്. ആവശ്യമായ എല്ലാ കസ്റ്റംസ് നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.