സുരക്ഷാ പരിശോധന; കുവൈത്തിൽ 12 പ്രവാസികൾ പിടിയിൽ

0
31

കുവൈത്ത് സിറ്റി കുവൈത്തിൽ വ്യാജ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ 12 പേർ പിടിയിൽ. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് ഇക്കാര്യം അറിയിച്ചത്, പിടിക്കപ്പെട്ടവരെെ ഒൻപത് പേർ തൊഴിലുടമകളിൽ ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടവരാണ്  രണ്ടുപേർ തിരിച്ചറിയൽ രേഖകളില്ലാത്ത്തവരും ബാക്കിയുള്ളവർ താമസ രേഖ കാലഹരണപ്പെട്ട വരും ആണ് .

ആഭ്യന്തര മന്ത്രാലയം റെസിഡൻഷ്യൽ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അൻവർ അൽ-ബർജാസ്നി ർദ്ദേശപ്രകാരമാണ് റെയ്ഡ് നടന്നത്.