കൊറോണയ്ക്കെതിരെ ആന്റിബോഡി-മിശ്രിത മരുന്നുമായി ആസ്ട്രാസെനെക, അവസാനഘട്ട പരീക്ഷണവും വിജയം

0
31

കുവൈത്ത് സിറ്റി: കൊറോണയ്ക്ക് എതിരായ പ്രതിരോധ വാക്സിനു പുറമേ
ആദ്യത്തെ ആന്റിബോഡി-മിശ്രിത മരുന്ന് അവസാന ഘട്ട പരീക്ഷണങ്ങളും വിജയകരമായി പൂർത്തീകരിച്ചതായി മരുന്ന് നിർമ്മാതാക്കളായ ആസ്ട്രാസെനെക ഇൻകോർപ്പറേഷൻ അറിയിച്ചു, തീവ്രതയേറിയ കോവിഡ് -19 അണുബാധ അല്ലെങ്കിൽ കൊറോണ ബാധിതരായ രോഗികളെ മരണത്തിൽ ഇന്ന് രക്ഷിക്കുന്നതിനു ഉതകുന്നതാണ് മരുന്നെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു.