2025 റമദാൻ ക്വിസ് – വിജയികളെ കെ. കെ. എം. എ. ആദരിക്കുന്നു

0
16

കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ പുണ്ണ്യ റമദാനിൽ കുവൈറ്റിലെയും, കേരളത്തിലെയും പ്രമുഖ പണ്ഡിതന്മാരെ സംഘടിപ്പിച്ചു നടത്തിയ “ഓൺ ലൈൻ റമദാൻ ക്വിസ് ” പരിപാടിയിൽ കുവൈറ്റിലും, കേരളത്തിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമുള്ള വിജയികളെ കെ. കെ. എം. എ. ആദരിക്കുന്നു. കുവൈറ്റിലുള്ള വിജയികൾക്കുള്ള ആദരം പരിപാടി അബ്ബാസിയ ഗ്രീൻ ഓഡിറ്റോറിയത്തിൽ വെച്ച് മാർച്ച്‌ 11 ന് വെള്ളിയാഴ്ച വൈകുന്നേരം നടക്കും. മറ്റു സ്ഥലങ്ങളിലെ വിജയികളെയും പിന്നീട് ആദരിക്കും.

എം.ഷാഹിദ ( വൾവക്കാട്- കാസർഗോഡ് ) മുഹമ്മദ് അമീൻ ( യു. എ. ഇ.) അബ്ദുൽ കലാം മൗലവി ( കുവൈറ്റ്‌ ) മുഹ്ഫസ് ( കുവൈറ്റ്‌ ) മുഹമ്മദ് കോയ ( കുവൈറ്റ്‌ ) ഫാത്തിമ ഷബീർ ( റിഗ്ഗായി കുവൈറ്റ്‌ ) ഷംസീറ സാജിദ് ( കണ്ണൂർ ) എം. പി. സുമയ്യ ( കാസർഗോഡ് ) കെ. എം. അബ്ദുൽ സലാം ( കുവൈറ്റ്‌ ) ഫാത്തിമ ഫിദ ( ചെറുവത്തൂർ ) കെ. പി. അബ്ദുൽ മജീദ് (പാപ്പിനി ശേരി ) താഹിറ അബ്ദുൽ സമദ് ( മംഗഫ് – കുവൈറ്റ്‌ ) സൗദത്ത് ( തൃക്കരിപ്പൂര് ) ഗഫൂർ മുഹമ്മദ് ( ജബ്രിയ – കുവൈറ്റ്‌ ) കെ.എ ച്. അഷ്‌കർ ( ഫർവാനിയ – കുവൈറ്റ്‌ ) യു. കെ. ഇബ്രാഹിം ( കവ്വായി – കണ്ണൂർ ) ഇമ്തിയാസ് അലി ( കുവൈറ്റ്‌ ) മഹർജാൻ സൈദ് ( മലപ്പുറം ) എം. കെ. അബ്ദുൽ ജലീൽ ( മംഗഫ് – കുവൈറ്റ്‌ ) പി. സുനീർ ( ജലീബ് – കുവൈറ്റ്‌ ) ടി.ഗംഗാദരൻ ( മെഹബൂല – കുവൈറ്റ്‌ ) നിസാർ ഖാതിം ( അൽ ഐൻ – യു. എ. ഇ.) എം. അബ്ദുൽ മജീദ് ( കുവൈറ്റ്‌ ) അസ്രാ സിദ്ദിഖ് ( ഒമാൻ ) മുഹമ്മദ് ഇഹ്‌സാൻ ( കണ്ണൂർ ) ഇഫ്ര ഫാത്തിമ ( ഫർവാനിയ ) റോഷൻ ശിഹാഭുദ്ധീൻ ( ഫഹഹീൽ ) എം. അബ്ദുൽ റഷീദ് ( സൗദി അറേബ്യ ) അബ്ദുൽ സത്താർ ( ഫഹഹീൽ ) അബ്ദുൽ കരീം കുന്നിൽ ( ബേക്കൽ ) എന്നിവരാണ് കെ. കെ. എം. എ. റമദാൻ ക്വിസ് വിജയികൾ.