കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബർ പാലത്തിൽ സൈക്ലിങ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് വകുപ്പ് പരിഗണിക്കുന്നു. വെള്ളിയാഴ്ചകളിൽ രാവിലെ 5:00 മുതൽ 7:30 വരെ രണ്ടര മണിക്കൂർ അനുവദിക്കുന്നത് പരിഗണനയിലുള്ള ഉള്ളതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. നിർദ്ദേശം പഠന വിധേയമാണെന്നും , അംഗീകാരം ലഭിച്ചാൽ, പാലത്തിൽ ദിശാസൂചന ബോർഡുകൾ സ്ഥാപിച്ച്, സൈക്കിളുകൾ ഓടിക്കാൻ അനുവദിക്കുന്ന ഒരു പ്രത്യേക സംവിധാനം സ്ഥാപിക്കുമെന്നും പത്ര റിപ്പോർട്ടിൽ പറയുന്നു.
Home Middle East Kuwait കുവൈത്തിലെ ജാബർ പാലത്തിൽ വെള്ളിയാഴ്ച രണ്ടുമണിക്കൂർ സൈക്ലിംഗ് അനുവദിക്കുന്നത് പരിഗണനയിൽ