കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ബ്രസ്റ്റ് ക്യാൻസർ ബോധവത്കരണ പരിപാടി

0
27

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ബ്രസ്റ്റ് ക്യാൻസർ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ക്യാൻസർ നേരത്തെ തിരിച്ചറിയുന്നത് പൂർണ്ണ സുഖം പ്രാപിക്കുന്നതിന് നയിക്കുമെന്നാണ് പരിപാടിയുടെ ക്യാപ്ഷൻ .21 ഞായറാഴ്ച വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00ന് ആരംഭിക്കും.3 മണി മുതലാണ് മെഡിക്കൽ സ്ക്രീനിംഗ് നടക്കുക.