ട്രമാഡോൾ ഗുളികകൾ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 2 ഇന്ത്യക്കാർ അറസ്റ്റിൽ

0
25

കുവൈത്ത് സിറ്റി: ട്രമാഡോൾ ഗുളികകൾ കുവൈറ്റിലേക്ക് അനധികൃതമായി ആയി കടത്താൻ ശ്രമിച്ചതിന് ഇന്ത്യക്കാരായ രണ്ട് യാത്രക്കാരെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.ഇവരിൽ ഒരാൾ തന്റെ സ്വകാര്യ ബാഗേജിൽ 100 ​​ഗുളികകളും മറ്റേയാൾ 350 ഗുളികകളും ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടിയിലായവരെ ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിലേക്ക് റഫർ ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.