കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുവൈത്തിൽ നാടുകടത്തിയത് 426 പ്രവാസികളെ

0
26

കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുവൈത്തിൽ നാടുകടത്തിയത് റെസിഡന്‍സി നിയമലംഘകരായ 426 പ്രവാസികളെ. ആഭ്യന്തര മന്ത്രാലയത്തിലെ ഡിപോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ആഭ്യന്തര മന്ത്രി ഷെയ്ഖ് തമര്‍ അലി സബാഹ് അല്‍ സലേം അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം, അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഷെയ്ഖ് ഫൈസല്‍ നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹാണ് തീരുമാനങ്ങള്‍ നടപ്പിലാക്കിയത്.