Middle EastKuwait 8 ദിനാറിന് പ്രമേഹ പാക്കേജുമായി ബദർ അൽ സമാ മെഡിക്കൽ സെൻ്റർ By Publisher - November 16, 2021 0 32 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ബദർ അൽ സമാ മെഡിക്കൽ സെൻ്ററിൽ വെറും 8 ദിനാറിന് പ്രമേഹ പാക്കേജ്. എഫ്ബിഎസ്/ ആർബി എസ്,പിപിബിഎസ്, എച്ച്ബിഎ 1 സി എന്നിവ ഉൾപ്പെടും. അതോടൊപ്പം ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായിരിക്കും.