വെള്ളിയാഴ്ച മുതൽ കുവൈത്തിൽ പള്ളീകളിൽ മലയാളം ഖുതുബ പുനരാരംഭിക്കുന്നു

0
27

കുവൈത്ത് സിറ്റി: കുവൈത്തിൽ പള്ളീകളിൽ മലയാളം ഖുതുബ പുനരാരംഭിക്കുന്നു.ആദ്യ ഘട്ടത്തിൽ നേരത്തെ ഇതിനായി അനുമതി ഉണ്ടായിരുന്ന പള്ളികളിലാണ് ഈ വെള്ളിയാഴ്ച മുതൽ മലയാളം ഖുതുബ പുനരാരംഭിക്കുന്നത്‌. 11 പള്ളികളിലാണു ആദ്യ ഘട്ടത്തിൽ മലയാളം ഖുതുബകൾ ആരംഭിക്കുന്നത് . കേരള ഇസ്ലാമിക്‌ ഗ്രൂപ്പ്‌, കുവൈത്ത്‌ കേരള ഇസ്ലാഹി സെന്റർ, എന്നീ സംഘടനകളുടെ നേതൃത്വത്തിലാണു ഈ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനകൾ നടക്കുക. ജിലീബ്‌ , സാൽമിയ, ഒമരിയ്യ, ഷ’അബ്‌, ഫൈഹ, ഷർഖ്‌, അഹമദി, മഹബൂല, ഖുറൈൻ.