ബദർ അൽ സമാ മെഡിക്കൽ സെൻ്ററിൽ 9 ദിനാറിന് പി സി ആർ പരിശോധന, റിസൾട്ട് 12 മണിക്കൂറിനകം

0
26

കുവൈത്ത് സിറ്റി: ബദർ അൽ സമാ മെഡിക്കൽ സെൻ്ററിൽ 12 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ലഭിക്കുന്ന പിസിആർ ടെസ്റ്റിന് വെറും 9 ദിനാർ മാത്രം. 8 മണിക്കൂർ റിസർട്ടിന് 10 ദിനാർ. പരിശോധന റിപ്പോർട്ട് ലിങ്ക് മൊബൈലിൽ ലഭിക്കും. രജിസ്റ്റർ ചെയ്ത കോർപ്പറേറ്റുകൾക്കും, അസോസിയേഷനുകൾക്കും സ്ഥാപനവുമായി ബന്ധപ്പെട്ട വിതരണക്കാർക്കും 9.5 ദിനാറിന് 8 മണിക്കൂറിനുള്ളിൽ റിപ്പോർട്ടു ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക

60689323 60683777 60968777