തിരുവനന്തപുരം: ആന്ധ്രയിൽ നിന്നെത്തിച്ച കുഞ്ഞ് അനുപമയടെയും അജിത്തിന്റെയും കുഞ്ഞിനെ തന്നെ. ഇതു സംബന്ധിച്ച ഡിഎൻഎ (DNA)പരിശോധനാഫലം പുറത്തുവന്നു. കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും തന്നെയെന്നാണ് പരിശോധനാ ഫലത്തിൽ പറയുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഡിഎന്‍എ പരിശോധന ഫലം സിഡബ്ല്യുസിക്ക് കൈമാറി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. ഡിഎന്‍എ ഫലം പോസിറ്റീവായ സാഹചര്യത്തിൽ കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍