Middle EastKuwait കുവൈത്തിൽ 572 പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്തു By Publisher - November 24, 2021 0 19 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: നവംബർ 17 മുതൽ നവംബർ 23 വരെ ഉള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് നാടുകടത്തുന്നവരുടെ കണക്കുകൾ അധികൃതർ പുറത്തുവിട്ടു.ആകെ 572 പേർക്കെതിരെയാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാടുകടത്തൽ കേന്ദ്രമാണ് കണക്ക് പുറത്തുവിട്ടത്.