15 ദിനാറിന് ഫുൾബോഡി ചെക്കപ്പ് പാക്കേജുമായി ബദർ അൽ സമാ മെഡിക്കൽ സെന്റർ. 

0
21

കുവൈത്ത് സിറ്റി: വെറും 15 ദിനാറിന് ഫുൾബോഡി ചെക്കപ്പ്’ പാക്കേജുമായി കുവൈത്തിലെ പ്രമുഖ ആശുപത്രിയായ ബദർ അൽ സമാ മെഡിക്കൽ സെന്റർ. സിബിസി, എഫ്ബിഎസ്, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, എസ്ജിപിറ്റി, എസ്ജിഒറ്റി, ലിപിഡ് പ്രൊഫൈൽ, യൂറിൻ റൂട്ടിൻ അനാലിസിസ്, ഇസിജി, ചെസ്റ്റ് എക്സ് റേ എന്നിവ ഉൾപ്പടെയാണിത് .

നേരത്തെ ഫുൾബോഡി ചെക്കപ്പിന് 45 ദിനാറായിരുന്നു എങ്കിൽ പ്രത്യേക പാക്കേജനുസരിച്ച് ഇത് 15 ദിനാറിന് ലഭിക്കു

കൂടുതൽ വിവരങ്ങൾക്ക്: 60689323, 60683777, 60968777. എന്ന നമ്പറിൽ ബന്ധപ്പെടുക.