കുവൈത്തിൽ പ്രവാസികൾക്ക് അര ദശലക്ഷം ദിനാർ പിഴ വിധിച്ച് കോടതി

0
33

കുവൈത്ത് സിറ്റി: 42 റഫ്രിജറേറ്റർ ട്രക്കുകൾ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ടട കേസിൽ പ്രവാസികൾക്ക് തിരിച്ചടി. സിറിയ ക്കാരൻ ഉൾപ്പെടെ രണ്ട് പ്രവാസികൾ വ്യവസായിക്ക് അര ദശലക്ഷം ദിനാർ നൽകണമെന്ന് കുവൈത്ത് കാസേഷൻ കോടതിയിലെ വാണിജ്യ വിഭാഗം ഉത്തരവിട്ടു.

ഇടപാടുകാരന്റെ പ്രതിമാസ വാടകയുടെ മൂല്യം, നഷ്ടപ്പെട്ട ട്രക്കുകളുടെ വില, നഷ്ടപ്പെട്ട വരുമാനത്തിനുള്ള നഷ്ടപരിഹാരം, മറ്റ് നഷ്ടങ്ങൾ എന്നിവ കണക്കാക്കാൻ ഒരു വിദഗ്ധനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായിയുടെ അഭിഭാഷകനായ അറ്റോർണി മുഹമ്മദ് അൽ-ജാമി ഒരു കേസ് ഫയൽ ചെയ്തു. ,