കുവൈത്ത് വിരുദ്ധ പരാമർശം; യുവാവിന് തടവുശിക്ഷ

0
17

കുവൈത്ത് സിറ്റി: കുവൈത്ത് വിരുദ്ധ പരാമർശം നടത്തിയ യുവാവിന് തടവുശിക്ഷ. രാജ്യത്തെ ഭരണ വ്യവസ്ഥയെ അട്ടിമറിക്കണമെന്ന് ട്വിറ്ററില്‍ കുറിച്ച യുവാവിനാണ് തടവു ശിക്ഷയും പിഴയും വിധിച്ചത്. കുവൈത്ത് സെസേഷന്‍ കോടതിയാണ് പ്രതിക്ക് നാല് വര്‍ഷം കഠിന തടവും 1,000 ദിനാര്‍ പിഴയും വിധിച്ചത്.